സനാതന ധർമ്മത്തെ അവഹേളിച്ച ഉദയനിധി സ്റ്റാലിനെ വിമർശിച്ചു; ഹിന്ദു മുന്നണി നേതാവിനെതിരെ പ്രതികാര നടപടി; വീട്ടിൽ നിന്നും പിടിച്ചിറക്കി പോലീസ് അറസ്റ്റ് ചെയ്തു
ചെന്നൈ: സനാതനധർമ്മത്തെ അവഹേളിച്ച മന്ത്രി ഉദനിധി സ്റ്റാലിനെ വിമർശിച്ച ഹിന്ദു മുന്നണി നേതാവിനെതിരെ പ്രതികാര നടപടി. പോലീസ് അറസ്റ്റ് ചെയ്തു. ഹിന്ദു മുന്നണി നേതാവ് മഹേഷിനെയാണ് വിമർശിച്ചതിന്റെ ...