Thursday, October 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

സനാതന ധർമ്മത്തെ അവഹേളിച്ച ഉദയനിധി സ്റ്റാലിനെ വിമർശിച്ചു; ഹിന്ദു മുന്നണി നേതാവിനെതിരെ പ്രതികാര നടപടി; വീട്ടിൽ നിന്നും പിടിച്ചിറക്കി പോലീസ് അറസ്റ്റ് ചെയ്തു

by Brave India Desk
Sep 25, 2023, 01:38 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ചെന്നൈ: സനാതനധർമ്മത്തെ അവഹേളിച്ച മന്ത്രി ഉദനിധി സ്റ്റാലിനെ വിമർശിച്ച ഹിന്ദു മുന്നണി നേതാവിനെതിരെ പ്രതികാര നടപടി. പോലീസ് അറസ്റ്റ് ചെയ്തു. ഹിന്ദു മുന്നണി നേതാവ് മഹേഷിനെയാണ് വിമർശിച്ചതിന്റെ പേരിൽ  അറസ്റ്റ് ചെയ്തത്.

വിനായക ചതുർത്ഥി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ ആയിരുന്നു മഹേഷ് ഉദയനിധിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്. ഇത് വലിയ ചർച്ചയായതോടെ ഡിഎംകെ അരണി ജില്ലാ അദ്ധ്യക്ഷൻ എ.സി മണിയുടെ പരാതി നൽകുകയായിരുന്നു. ഇതിലാണ് നടപടി. പരാതിയിൽ കേസ് എടുത്ത പോലീസ് അരണിയിലെ വസതിയിൽ അതിക്രമിച്ച് കടന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. വലിച്ചിഴച്ചാണ് മഹേഷിനെ പോലീസ് വാഹനത്തിൽ കയറ്റിയത്.

Stories you may like

ദമ്മാം വിമാനത്താവളത്തിലെ ഹൂതി ആക്രമണം ; ഇന്ത്യക്കാരൻ ഉൾപ്പെടെ രണ്ടുപേർ കൊല്ലപ്പെട്ടു

കോമൺവെൽത്ത് സ്കൂൾസ് ചെസ് ചാമ്പ്യൻഷിപ്പിൽ തിളങ്ങി ആരാധ്യ; 6 മെഡലുകളും 2 ട്രോഫികളും സ്വന്തമാക്കി ഇന്ത്യയുടെ അഭിമാനമായി കൊച്ചുമിടുക്കി

അതേസമയം ഉദയനിധിയ്‌ക്കെതിരെ നടത്തിയ പരാമർശത്തിൽ പ്രതിഷേധം ഉയർന്നതോടെ നിലപാടിൽ ഉറച്ച് നിൽക്കുന്നതായി വ്യക്തമാക്കി മഹേഷ് രംഗത്ത് എത്തിയിരുന്നു. സനാതന ധർമ്മത്തിനെതിരായ പരാമർശത്തിൽ ഉദയനിധി മാപ്പ് പറയണമെന്നും ഇക്കാര്യം മാത്രമാണ് ശക്തമായി ആവശ്യപ്പെട്ടത് എന്നുമായിരുന്നു മഹേഷിന്റെ പ്രതികരണം. മാപ്പ് പറഞ്ഞില്ലെങ്കിൽ ഉദയനിധിയ്‌ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഡിഎംകെ നേതാവ് പരാതിയുമായി പോലീസിനെ സമീപിച്ചത്.

Tags: tamil nadumaheshhindu munnani leader
Share1
Tweet
Send
Share

Latest stories from this section

സോറസ് പണം നൽകുന്ന വിയറ്റ്നാം സർവ്വകലാശാലയിൽ രാഹുലിന് എന്തുകാര്യം? ഗുരുതര ആരോപണങ്ങളുമായി ഡോ. എസ്. രാധാകൃഷ്ണൻ

സോറസ് പണം നൽകുന്ന വിയറ്റ്നാം സർവ്വകലാശാലയിൽ രാഹുലിന് എന്തുകാര്യം? ഗുരുതര ആരോപണങ്ങളുമായി ഡോ. എസ്. രാധാകൃഷ്ണൻ

കേന്ദ്ര സർക്കാരിനെ അട്ടിമറിക്കാൻ രാഹുൽ ഗാന്ധി വിദേശ സഹായം തേടുന്നു”: കടുത്ത ആരോപണങ്ങളുമായി ബി.ജെ.പി എം.പി സംബീത് പാത്ര

കേന്ദ്ര സർക്കാരിനെ അട്ടിമറിക്കാൻ രാഹുൽ ഗാന്ധി വിദേശ സഹായം തേടുന്നു”: കടുത്ത ആരോപണങ്ങളുമായി ബി.ജെ.പി എം.പി സംബീത് പാത്ര

ബി.ജെ.പി അധികാരത്തിൽ നിന്ന് പോയാൽ മാത്രം ഇന്ത്യയിലേക്ക് മടങ്ങും, രാഹുൽ ഗാന്ധി തന്നെയാണ് ഭേദമെന്ന് വിവാദ മതപ്രഭാഷകൻ സാക്കിർ നായിക്

ബി.ജെ.പി അധികാരത്തിൽ നിന്ന് പോയാൽ മാത്രം ഇന്ത്യയിലേക്ക് മടങ്ങും, രാഹുൽ ഗാന്ധി തന്നെയാണ് ഭേദമെന്ന് വിവാദ മതപ്രഭാഷകൻ സാക്കിർ നായിക്

യു.എൻ റിപ്പോർട്ടിൽ വൻ പിഴവും പക്ഷപാതിത്വവും; ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെടുത്തിയ പരാമർശത്തിൽ കടുത്ത പ്രതിഷേധവുമായി ഇന്ത്യ

യു.എൻ റിപ്പോർട്ടിൽ വൻ പിഴവും പക്ഷപാതിത്വവും; ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെടുത്തിയ പരാമർശത്തിൽ കടുത്ത പ്രതിഷേധവുമായി ഇന്ത്യ

Latest News

ദമ്മാം വിമാനത്താവളത്തിലെ ഹൂതി ആക്രമണം ; ഇന്ത്യക്കാരൻ ഉൾപ്പെടെ രണ്ടുപേർ കൊല്ലപ്പെട്ടു

ദമ്മാം വിമാനത്താവളത്തിലെ ഹൂതി ആക്രമണം ; ഇന്ത്യക്കാരൻ ഉൾപ്പെടെ രണ്ടുപേർ കൊല്ലപ്പെട്ടു

കളിക്കാർ തമ്മിൽ സംസാരിക്കാതെയായി;  2007 ലോകകപ്പ് ദുരന്തത്തിന് പിന്നിലെ ചാപ്പൽ തന്ത്രം; തുറന്നടിച്ച് ഭാജി

കളിക്കാർ തമ്മിൽ സംസാരിക്കാതെയായി; 2007 ലോകകപ്പ് ദുരന്തത്തിന് പിന്നിലെ ചാപ്പൽ തന്ത്രം; തുറന്നടിച്ച് ഭാജി

കോമൺവെൽത്ത് സ്കൂൾസ് ചെസ് ചാമ്പ്യൻഷിപ്പിൽ തിളങ്ങി ആരാധ്യ; 6 മെഡലുകളും 2 ട്രോഫികളും സ്വന്തമാക്കി ഇന്ത്യയുടെ അഭിമാനമായി കൊച്ചുമിടുക്കി

കോമൺവെൽത്ത് സ്കൂൾസ് ചെസ് ചാമ്പ്യൻഷിപ്പിൽ തിളങ്ങി ആരാധ്യ; 6 മെഡലുകളും 2 ട്രോഫികളും സ്വന്തമാക്കി ഇന്ത്യയുടെ അഭിമാനമായി കൊച്ചുമിടുക്കി

സഞ്ജു പരാജയപ്പെടാൻ കാരണം അത്; കാര്യകാരണങ്ങൾ വ്യക്തമാക്കി ചേതേശ്വർ പൂജാര

വിമർശനങ്ങൾ വരുമ്പോൾ പി.ആർ ടീം സജീവമാകുന്നു; സഞ്ജു സാംസണിനെതിരെ തുറന്നടിച്ച് മുൻ താരം

പുടിനെ കൊല്ലും; ഒപ്പമുള്ള വേട്ടക്കാർ തന്നെ പ്രധാന വേട്ടക്കാരനെ ഇല്ലാതാക്കും; സെലൻസ്‌കി

‘ഉക്രെയ്നിന്റെ 25 ശതമാനം ഭൂമി റഷ്യയ്ക്ക് വിട്ടുകൊടുക്കേണ്ടി വരും’ ; യുദ്ധം അവസാനിപ്പിക്കുന്നുവെന്ന സൂചനയുമായി സെലെൻസ്‌കി

ചാടിക്കയറി നിലപാട് എടുത്തിരുന്നെങ്കിൽ തലയിൽ മുണ്ടിട്ട് നടക്കേണ്ടി വന്നേനെ”: സി.എം.ആർ.എൽ കേസിൽ സുപ്രീംകോടതി വിധിയെക്കുറിച്ച് കെ. മുരളീധരൻ

ചാടിക്കയറി നിലപാട് എടുത്തിരുന്നെങ്കിൽ തലയിൽ മുണ്ടിട്ട് നടക്കേണ്ടി വന്നേനെ”: സി.എം.ആർ.എൽ കേസിൽ സുപ്രീംകോടതി വിധിയെക്കുറിച്ച് കെ. മുരളീധരൻ

സോറസ് പണം നൽകുന്ന വിയറ്റ്നാം സർവ്വകലാശാലയിൽ രാഹുലിന് എന്തുകാര്യം? ഗുരുതര ആരോപണങ്ങളുമായി ഡോ. എസ്. രാധാകൃഷ്ണൻ

സോറസ് പണം നൽകുന്ന വിയറ്റ്നാം സർവ്വകലാശാലയിൽ രാഹുലിന് എന്തുകാര്യം? ഗുരുതര ആരോപണങ്ങളുമായി ഡോ. എസ്. രാധാകൃഷ്ണൻ

കേന്ദ്ര സർക്കാരിനെ അട്ടിമറിക്കാൻ രാഹുൽ ഗാന്ധി വിദേശ സഹായം തേടുന്നു”: കടുത്ത ആരോപണങ്ങളുമായി ബി.ജെ.പി എം.പി സംബീത് പാത്ര

കേന്ദ്ര സർക്കാരിനെ അട്ടിമറിക്കാൻ രാഹുൽ ഗാന്ധി വിദേശ സഹായം തേടുന്നു”: കടുത്ത ആരോപണങ്ങളുമായി ബി.ജെ.പി എം.പി സംബീത് പാത്ര

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies