ആർഎസ്എസ് ഒരു മതസംഘടനയല്ല; രാഹുൽ ഉൾപ്പെടെയുള്ളവർ അങ്ങനെ തെറ്റിദ്ധരിച്ചിരിക്കുകയാണ്; ആർഎസ്എസിൽ ഒരുപാട് നിരീശ്വരവാദികളെ ഞാൻ കണ്ടിട്ടുണ്ട്; മതം അവർക്ക് ഒരു ആദ്ധ്യാത്മിക വിഷയം മാത്രമാണ്; ദേശീയതയാണ് മുഖ്യമെന്ന് വാൾട്ടർ കെ ആൻഡേഴ്‌സൺ
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ ആർഎസ്എസിനെ ഒരു മതസംഘടനയായി തെറ്റിദ്ധരിച്ചുവെച്ചിരിക്കുകയാണെന്ന് യുഎസ് അക്കാദമീഷ്യനും വിഖ്യാത എഴുത്തുകാരനുമായ വാൾട്ടർ കെ ആൻഡേഴ്‌സൻ. പാശ്ചാത്യരാജ്യങ്ങളിലും ഇന്ത്യയിലെ കുറെയധികം ...