രാമസേതു ദർശനം മോക്ഷത്തിന് വഴിയൊരുക്കുന്നു; ദേശീയ സ്മാരകമാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച് ഹിന്ദു വ്യക്തിനിയമ ബോർഡ്
ന്യൂഡൽഹി: രാമസേതുവിനെ സംരക്ഷിച്ചേ ദേശീയസ്മാരകമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു വ്യക്തിനിയമ ബോർഡ് സുപ്രീംകോടതിയെ സമീപിച്ചു. രാമസേതുവിൽ ആരാധനയ്ക്ക് സൗകര്യമൊരുക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. ഹിന്ദുവ്യക്തിനിയമ ബോർഡ് ചെയർമാൻ അശോക് പാണ്ഡെയാണ് ...