ഹിന്ദുഅധിക്ഷേപവുമായി ആപ്പ് എംഎൽഎ; ചാടിയടിച്ച് ബിജെപി എംഎൽഎമാർ; ജമ്മുകശ്മീർ നിയമസഭയിൽ നാടകീയ സംഭവങ്ങൾ
ഹിന്ദു അധിക്ഷേപ പരാമർശം നടത്തിയ ആംആദ്മി എംഎൽഎയെ കൈകാര്യം ചെയ്ത് ബിജെപി എംഎൽഎമാർ. ജമ്മുകശ്മീരിലാണ് സംഭവം. ഉത്സവങ്ങളിൽ ഹിന്ദുക്കൾ കുടിച്ച് കൂത്താടുമെന്നാണ് ആംആദ്മി എംഎൽഎ മെഹ് രാജ് ...