ആചാരങ്ങൾ ഇല്ലാതെ നടത്തുന്ന ഹിന്ദുവിവാഹം അസാധു ആണെന്ന് കോടതിവിധി ; ചടങ്ങുകൾ നടത്താത്ത വിവാഹത്തിന് വിവാഹമോചനം ആവശ്യപ്പെടാനാവില്ല
ന്യൂഡൽഹി : 1955-ലെ ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 7 ൽ പറയുന്ന ആചാരാനുഷ്ഠാനങ്ങൾക്കും ചടങ്ങുകൾക്കും അനുസൃതമായി നടത്തുന്ന ഹിന്ദു വിവാഹങ്ങൾക്ക് മാത്രമേ നിയമസാധുത ഉണ്ടാവുകയുള്ളൂ എന്ന് ...