ഔറംഗാബാദിൽ ഹിന്ദു സന്യാസിക്ക് അക്രമികളുടെ ക്രൂരമർദ്ദനം; മഹാരാഷ്ട്ര സർക്കാരിനെതിരെ ബിജെപി
ഔറംഗാബാദ്: മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ ഹിന്ദു സന്യാസിക്ക് അക്രമികളുടെ ക്രൂരമർദ്ദനം. ആശ്രമത്തിനുള്ളിൽ അതിക്രമിച്ച് കയറിയാണ് എട്ടോളം പേരടങ്ങുന്ന അക്രമി സംഘം സന്യാസിയെ തല്ലിച്ചതച്ചത്. ആശ്രമത്തിന്റെ പിൻവാതിൽ തകർത്താണ് ബുധനാഴ്ച ...