ബംഗ്ലാദേശിൽ ഹിന്ദുക്ഷേത്രങ്ങൾക്ക് നേരെ വ്യാപക ആക്രമണം,വിഗ്രഹങ്ങൾ തച്ചുതകർത്ത് കുളത്തിലെറിഞ്ഞു, ജനങ്ങൾ പരിഭ്രാന്തിയിൽ
ന്യൂഡൽഹി: ബംഗ്ലാദേശിൽ ഹിന്ദു ക്ഷേത്രങ്ങൾക്കെതിരെ വ്യാപക ആക്രമണം. വടക്കു പടിഞ്ഞാറൻ ബംഗ്ലാദേശിൽ ആണ് ആക്രമണം അരങ്ങേറുന്നത്. 14 ഹിന്ദു ക്ഷേത്രങ്ങളാണ് ഇവിടെ തകർക്കപ്പെട്ടത്. ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങളെല്ലാം ഛിന്നഭിന്നമാക്കിയിട്ടുണ്ട്. ...








