രാജ്യത്തെ മുഴുവന്‍ അറവുശാലകളും പൂട്ടണമെന്നാവശ്യപ്പെട്ട് ഹിന്ദു മഹാസഭ പ്രക്ഷോഭത്തിലേക്ക്
ഡല്‍ഹി: രാജ്യത്തെ മുഴുവന്‍ അറവുശാലകളും പൂട്ടിക്കാന്‍ അഖിലഭാരത ഹിന്ദു മഹാസഭ പ്രക്ഷോഭത്തിലേക്ക്. ഗോരക്ഷ ലക്ഷ്യമിട്ട് രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭം നവംബര്‍ 22ന് ജാര്‍ഖണ്ഡില്‍ ആരംഭിക്കുമെന്ന് ഹിന്ദുസഭ നേതാക്കള്‍ ...