എന്റെ മേശപ്പുറത്ത് ഒരു സ്വർണ ഗണപതി സന്തോഷത്തോടെ ഇരിക്കുന്നു; മികവുറ്റ ഭരണത്തിന് പ്രചോദനം മര്യാദാപുരുഷോത്തമൻ; ഹിന്ദുത്വമാണ് നയിക്കുന്നതെന്ന് ഋഷി സുനക്
യുകെ: ആത്മീയ ഗുരു മൊരാരി ബാപ്പുവിന്റെ രാമായണകഥ പാരായണത്തിൽ പങ്കെടുത്ത് ഇന്ത്യൻ വംശജനും ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായ ഋഷി സുനക്. കോബ്രിഡ്ജ് സർവ്വകലാശാലയിലെ ജീസസ് കോളേജിലായിരുന്നു രാമായണ പാരായണം. ...