പദ്മയിൽ തല ഉയർത്തി സിദ്ധി ഗോത്ര പാരമ്പര്യം;മഹിളാ വികാസ് മണ്ഡലിന്റെ അമരക്കാരി ഹീരാബായിയെ ആദരിച്ച് രാജ്യം
ചെറുപ്രായത്തിലേ മാതാപിതാക്കളെ നഷ്ടപ്പെട്ട് ദുരിത ജീവിതം നയിച്ച് പിന്നീട്, ഒരു സമുദായത്തിന് മുഴുവൻ താങ്ങും തണലുമായി മാറിയ ആളാണ് ഹീരാബായി. ഗുജറാത്തിലെ വനവാസി വിഭാഗമായ സിദ്ധി സമുദായക്കാരിയായ ...