‘ഗുജറാത്തിന്റെ നന്മക്കായി പ്രാര്‍ത്ഥിക്കുന്നു’, വോട്ട് രേഖപ്പെടുത്തി നരേന്ദ്രമോദിയുടെ മാതാവ് ഹീരാബെന്‍
സൂററ്റ്: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാതാവ് ഹീരാബെന്‍. ഗുജറാത്തിന്റെ നന്മക്കായി താന്‍ പ്രാര്‍ത്ഥിക്കുകയാണെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം അവര്‍ മാധ്യമങ്ങളോടായി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ...