‘വേദിയില്‍ അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയത് സംഘാടകരുടെ പിഴവുകൊണ്ട്’, കണ്ണൂരിലെ ഗവര്‍ണറുടെ പരിപാടിയില്‍ സുരക്ഷാ വീഴ്ചയില്ലെന്ന് ന്യായീകരണവുമായി പൊലീസ്
തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാലയില്‍ ഗവര്‍ണര്‍ പങ്കെടുത്ത ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസിന്റെ ഉദ്ഘാടനത്തില്‍ സുരക്ഷ വീഴ്ചയില്ലെന്ന് ന്യായീകരണവുമായി പൊലീസ്. ഡിജിപി ലോക്നാഥ് ബെഹ്റയും ഇന്റലിജന്‍സ് മേധാവിയും ഗവര്‍ണര്‍ ആരിഫ് ...