പാക് ആണവകേന്ദ്രത്തിന് സമീപം ഇന്ത്യൻ ആക്രമണം ? റേഡിയേഷൻ ലീക്ക് പരിശോധിക്കുന്ന അമേരിക്കൻ വിമാനം സ്ഥലത്തെത്തി
പഹൽഗാമിലേറ്റ മുറിവിന് ഓപ്പറേഷൻ സിന്ദൂരിലൂടെ മറുപടി നൽകുകയായിരുന്നു ഇന്ത്യ. 9 ഭീകരകേന്ദ്രങ്ങളിലേക്ക് പറന്നെത്തി കൊടും ഭീകരർ ഉൾപ്പെടെ 100 ലധികം ഭീകരരെയാണ് ഇന്ത്യ തകർത്തത്. ഇതിൽ വിളറിപൂണ്ട ...