വ്യാപകമായ ലഹരി ഉപയോഗം; സംസ്ഥാനത്ത് ചെറുപ്പക്കാരിൽ എയ്‌ഡ്‌സ് വർദ്ധിക്കുന്നു
കോഴിക്കോട്: സംസ്ഥാനത്ത് ലഹരി ഉപയോഗം വ്യാപകമായതോടെ എച് ഐ വി ബാധയും വർദ്ധിക്കുന്നതായി റിപ്പോർട്ട്. 2010 മുതല്‍ 2020 വരെയുള്ള കാലയളവില്‍ സംസ്ഥാനത്ത് എയ്‌ഡ്‌സ് കേസുകൾ ഇല്ലെന്ന് ...








