Monday, June 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ബിജെപി പ്രവർത്തകരായി ആൾമാറാട്ടം നടത്തി ബംഗാളിൽ തൃണമൂൽ ഗുണ്ടകൾ അഴിഞ്ഞാടുന്നു; ക്രിമിനലുകൾക്കെതിരെ ‘സീറോ ടോളറൻസ്’ പ്രഖ്യാപിച്ച് ബിജെപി

by Brave India Desk
May 7, 2026, 03:18 am IST
in India
Share on FacebookTweetWhatsAppTelegram

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ജനവിധി അട്ടിമറിക്കാനും സംസ്ഥാനത്ത് അശാന്തി പടർത്താനും തൃണമൂൽ കോൺഗ്രസിന്റെ ‘ഗുണ്ടാ വാഹിനി’ ശ്രമിക്കുന്നതായി ബിജെപി. ബിജെപി പ്രവർത്തകരായി ആൾമാറാട്ടം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ക്രമസമാധാന നില തകർക്കാനുമാണ് തൃണമൂൽ അനുകൂല ക്രിമിനൽ സംഘങ്ങൾ ശ്രമിക്കുന്നതെന്ന് ബിജെപി പശ്ചിമ ബംഗാൾ ഘടകം ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.

ബിജെപി പ്രവർത്തകരുടെ വേഷത്തിൽ അക്രമങ്ങളും ഭീഷണികളും നടത്തുന്ന ഒരു വഞ്ചനയും പാർട്ടി വെച്ചുപൊറുപ്പിക്കില്ല. നിയമം കയ്യിലെടുക്കുന്നവരും ആൾമാറാട്ടം നടത്തുന്നവരും കടുത്ത നിയമനടപടികൾ നേരിടേണ്ടി വരും. ഇത്തരം ക്രിമിനൽ ശക്തികൾക്കെതിരെ നിയമത്തിന്റെ എല്ലാ കരുത്തും ഉപയോഗിക്കും.

Stories you may like

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

ബംഗാളിലെ ജനങ്ങൾ മാറ്റത്തിനായി വ്യക്തമായ ജനവിധിയാണ് നൽകിയിരിക്കുന്നത്. കുറ്റകൃത്യങ്ങളും ഭരണകൂടവും കൈകോർത്തു പ്രവർത്തിച്ചിരുന്ന പഴയ കാലം അവസാനിച്ചു. അധികാരമേൽക്കാൻ പോകുന്ന പുതിയ സർക്കാർ നിയമവാഴ്ച പുനഃസ്ഥാപിക്കാനും ഉത്തരവാദിത്തം ഉറപ്പാക്കാനും പ്രതിജ്ഞാബദ്ധമാണ്.

ജാതി-മത-കക്ഷി രാഷ്ട്രീയ ഭേദമന്യേ ഓരോ പൗരനെയും സംരക്ഷിക്കുമെന്നും ഭയമില്ലാത്ത ഒരു സാഹചര്യം ഉറപ്പാക്കുമെന്നും ബിജെപി വ്യക്തമാക്കി. അക്രമം, ഭീഷണിപ്പെടുത്തൽ, രാഷ്ട്രീയ ആൾമാറാട്ടം എന്നിവയോട് ‘സീറോ ടോളറൻസ്’  നയമായിരിക്കും സ്വീകരിക്കുക ബിജെപി വ്യക്തമാക്കി. ബംഗാളിൽ സമാധാനവും നിയമവാഴ്ചയും വിജയിക്കുമെന്നും ജനവിധി മാനിക്കപ്പെടണമെന്നും ബിജെപി പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

Tags: Suvendu AdhikariBJP warns MamatatmcBjp Bengal
ShareTweetSendShare

Latest stories from this section

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

Latest News

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology