ജമ്മുകശ്മീരിൽ തീവ്രവാദത്തിന് ധനസഹായം നൽകിയത് എൻജിഒകൾ ; ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നും പണം സ്വരൂപിച്ചു ; ഹിസ്ബുൾ മുജാഹിദീൻ പ്രവർത്തകനടക്കമുള്ള മൂന്നുപേർക്കെതിരെ എൻഐഎ കുറ്റപത്രം
ന്യൂഡൽഹി : എൻജിഒകൾ വഴി ജമ്മു കശ്മീരിൽ തീവ്രവാദ പ്രവർത്തനത്തിന് ധനസഹായം നൽകിയെന്ന കേസിൽ ഹിസ്ബുൾ മുജാഹിദ്ദീൻ പ്രവർത്തകൻ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ ദേശീയ അന്വേഷണ ഏജൻസിയായ ...