വീട്ടിലിരുന്ന് ആരോഗ്യം അളക്കാം…വരൂ ഈ ഫിറ്റ്‌നസ് ടെസ്റ്റുകൾ ചെയ്ത് നോക്കൂ
ആരോഗ്യസ്ഥിതിയെ കുറിച്ച് എന്നും നമുക്ക് ആശങ്കയാണല്ലേ... എങ്ങനെയാണ് നമ്മുടെ ശരീരത്തിന്റെ അവസ്ഥ, എന്താണ് നമ്മുടെ ശേഷി എന്നിവയെല്ലാം നമ്മുടെ സംശയങ്ങളാണ്..ഭാരം പൊക്കാനുള്ള ശേഷി, ചില വ്യായാമങ്ങൾ കൃത്യമായി ...