കോവിഡ്-19 രോഗഭീതി : എലിസബത്ത് രാജ്ഞി ബക്കിംഗ്ഹാം കൊട്ടാരത്തിൽ നിന്നും താമസം മാറ്റി
ബ്രിട്ടനിൽ പടർന്നു പിടിക്കുന്ന കൊറോണ ഭീതിയെ തുടർന്ന് ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി ബക്കിംഗ്ഹാം കൊട്ടാരത്തിൽ നിന്നും താമസം മാറ്റി. വേനൽകാലവസതിയായ വിൻഡ്സർ കൊട്ടാരത്തിലേക്കാണ് രാജ്ഞി താൽക്കാലികമായി മാറിയിരിക്കുന്നത്. ...