സീറ്റിനടിയില്‍ ബോംബ് ഉണ്ടെന്ന് യാത്രക്കാരന്‍ ; ഇന്‍ഡിഗോ വിമാനം വൈകിയതില്‍ യാത്രക്കാരനെതിരെ പോലീസ് കേസ്
മുംബൈ:സീറ്റിനടിയില്‍ ബോംബുണ്ട് എന്ന യാത്രക്കാരന്റെ ആരോപണത്തെ തുടര്‍ന്ന് ഇന്‍ഡിഗോ വിമാനം വൈകി. മുംബൈയില്‍ നിന്ന് ലഖ്നൗവിലേക്കുള്ള ഇന്‍ഡിഗോ വിമാനമാണ് വൈകിയത്. ജനുവരി 26ന് വൈകിട്ടായിരുന്നു സംഭവം. 6E ...