സ്വയം ശ്വാസം പിടിച്ചുനിര്‍ത്തിയാല്‍ മരിക്കില്ലേ, എന്താണ് ഇതിന് പിന്നില്‍
നിങ്ങള്‍ക്ക് സ്വയം ശ്വാസം പിടിച്ചുനിര്‍ത്തിയാല്‍ മരിക്കാന്‍ സാധിക്കുമോ ഇല്ലെന്നാണ് ഉത്തരം എന്നാല്‍ മറ്റേതെങ്കില്‍ ബാഹ്യശക്തി നിമിത്തം ഇങ്ങനെ സംഭവിച്ചാല്‍ ബോധക്ഷയവും മരണവുമൊക്കെ സംഭവിക്കും. എന്താണ് ഇങ്ങനെ ...