Tuesday, February 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പിണറായി സർക്കാരിന് കനത്ത പ്രഹരം; ‘നവകേരള സർവ്വേ’ നിയമവിരുദ്ധമെന്ന് ഹൈക്കോടതി; ഉത്തരവ് റദ്ദാക്കി! രാഷ്ട്രീയ കാമ്പയിന് ഖജനാവിലെ പണം വേണ്ട

by Brave India Desk
Feb 17, 2026, 12:03 pm IST
in Kerala
Share on FacebookTweetWhatsAppTelegram

പിണറായി വിജയൻ സർക്കാരിന്റെ വിവാദമായ ‘നവകേരള സിറ്റിസൺസ് റെസ്‌പോൺസ് പ്രോഗ്രാം’ (നവകേരള സർവ്വേ) ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. സർക്കാർ പണവും ഉദ്യോഗസ്ഥ സംവിധാനവും ഉപയോഗിച്ച് രാഷ്ട്രീയ പ്രചാരണം നടത്തുന്നത് അനുവദിക്കാനാവില്ലെന്ന് കോടതി കർശനമായി വ്യക്തമാക്കി.  സർക്കാരിന്റെ വികസന-ക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ച് ജനങ്ങളുടെ അഭിപ്രായം തേടാനെന്ന പേരിൽ ആരംഭിച്ച പദ്ധതി, യഥാർത്ഥത്തിൽ എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക തയ്യാറാക്കാനുള്ള വിവരശേഖരണമാണെന്ന ഹർജിക്കാരുടെ വാദം കോടതി ശരിവെക്കുകയായിരുന്നു. ഇത് നിലവിലെ സാമ്പത്തിക നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.

തിരഞ്ഞെടുപ്പിന് മുന്നോടിയായി സർക്കാർ ചെലവിൽ പാർട്ടി കേഡർമാരെ ഉപയോഗിച്ച് സർവ്വേ നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയിൽ ഹർജി എത്തിയത്. സർവ്വേക്കായി വിനിയോഗിക്കുന്ന ഫണ്ടിന്റെ കാര്യത്തിൽ വ്യക്തത വരുത്താൻ കോടതി നേരത്തെ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സർക്കാർ വിശദീകരണം തൃപ്തികരമല്ലെന്ന് കണ്ട കോടതി, രാഷ്ട്രീയ കാമ്പയിനുകളുടെ മറവിൽ ഇത്തരമൊരു സർവ്വേ പാടില്ലെന്ന് ഉത്തരവിടുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരെ വരെ ഉപയോഗിച്ച് ആദിവാസി ഊരുകളിൽ രാഷ്ട്രീയ ലഘുലേഖകൾ വിതരണം ചെയ്യാൻ ശ്രമിച്ചുവെന്ന ഗൗരവകരമായ ആരോപണങ്ങളും ഇതോടൊപ്പം ഉയർന്നിരുന്നു.

Stories you may like

ലീഗ് മതം പറഞ്ഞ് അധികാരക്കസേരകളിൽ അടയിരിക്കുന്നു; പത്തു വർഷത്തെ കുറവ് നികത്താൻ ലീഗ് വരുന്നു! ഈഴവർ തമ്മിൽ തല്ലി നശിക്കുന്നു; വെള്ളപ്പള്ളി നടേശൻ

വിഴിഞ്ഞത്ത്  ഹോട്ടലിൽനിന്ന് മീൻ വിഭവം കഴിച്ച രണ്ടുപേർ മരിച്ചു! ഭക്ഷ്യവിഷബാധയെന്ന് സംശയം; അസ്മാക്ക് ഹോട്ടലിനെതിരെ പ്രതിഷേധം ഇരമ്പുന്നു

കോടതി വിധിക്ക് പിന്നാലെ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തി. സി പി ഐ എം പ്രവർത്തകരെ ഉപയോഗിച്ച് സർക്കാർ പണത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണം നടത്താനാണ് മുഖ്യമന്ത്രിയും സംഘവും ശ്രമിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. സർക്കാർ പണം ഉപയോഗിച്ച് പാർട്ടിക്കായി വിവരശേഖരണം നടത്തിയത് നിയമവിരുദ്ധമാണെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുകയാണ്. വനംവകുപ്പ് ഉദ്യോഗസ്ഥരെയും മറ്റും ഇതിനായി ദുരുപയോഗം ചെയ്തത് ചട്ടലംഘനമാണെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

Tags: pinarai vijayanNAVAKERALA SURVEY
ShareTweetSendShare

Latest stories from this section

കെഎസ്ആർടിസി ബസിൽ മധ്യവയസ്കന്റെ അതിക്രമം; വസ്ത്രം നീക്കി നഗ്നത പ്രദർശിപ്പിച്ചു, കൈമുട്ടുകൊണ്ട് സ്പർശിച്ചു; മാന്നാർ സ്വദേശി സാബു പിടിയിൽ

കെഎസ്ആർടിസി ബസിൽ മധ്യവയസ്കന്റെ അതിക്രമം; വസ്ത്രം നീക്കി നഗ്നത പ്രദർശിപ്പിച്ചു, കൈമുട്ടുകൊണ്ട് സ്പർശിച്ചു; മാന്നാർ സ്വദേശി സാബു പിടിയിൽ

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കാന്തപുരം ; റമദാൻ സന്ദേശം കൈമാറി, ചർച്ചയായത് നിർണ്ണായക വിഷയങ്ങൾ!

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കാന്തപുരം ; റമദാൻ സന്ദേശം കൈമാറി, ചർച്ചയായത് നിർണ്ണായക വിഷയങ്ങൾ!

ഇതൊന്നും രാഷ്ട്രീയ പ്രബുദ്ധതയുളള നായർ സമുദായം ചെവിക്കൊള്ളാറില്ല എന്ന് അരിയാഹാരം കഴിക്കുന്നവർക്ക് അറിയാം… ജി സുകുമാരൻ നായർക്ക് വ്യാപക വിമർശനം

 ശബരിമലയിൽ നിലപാട് തിരുത്തണം; വിശ്വാസം തകർക്കലല്ല പുരോഗമനം; സുപ്രീം കോടതിയിൽ സത്യവാങ്മൂലം തിരുത്തണമെന്ന് സുകുമാരൻ നായർ!

ഹൈന്ദവ ഐക്യത്തിന് ബി ജെ പി ക്ക് മുൻപേ നടന്ന വ്യക്തിയായിരുന്നു ഭാരത കേസരി മന്നത്ത് പദ്മനാഭൻ;ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി പ്രസിഡന്റ് കെ എസ് ആർ മേനോൻ

‘കള്ളന് കഞ്ഞിവെച്ചവൻ’ബിനോയ് വിശ്വത്തെ പരിഹസിച്ച് ഡി എസ് ജെ പി

Discussion about this post

Latest News

മൈ ഡിയർ ഫ്രണ്ട്’;  മോദി-മാക്രോൺ സൗഹൃദം ; ! റഫാൽ ഇടപാടും എഐ വിപ്ലവവും ലക്ഷ്യം; ഊഷ്മള സ്വാഗതമരുളി പ്രധാനമന്ത്രി; ഇന്ത്യ-ഫ്രാൻസ് ബന്ധത്തിൽ പുതിയ ചരിത്രം!

മൈ ഡിയർ ഫ്രണ്ട്’;  മോദി-മാക്രോൺ സൗഹൃദം ; ! റഫാൽ ഇടപാടും എഐ വിപ്ലവവും ലക്ഷ്യം; ഊഷ്മള സ്വാഗതമരുളി പ്രധാനമന്ത്രി; ഇന്ത്യ-ഫ്രാൻസ് ബന്ധത്തിൽ പുതിയ ചരിത്രം!

17 വർഷത്തെ ഇടവേള; ബംഗ്ലാദേശിന്റെ ‘കറുത്ത രാജകുമാരൻ’ മടങ്ങിയെത്തുന്നു:ഇന്ത്യയ്ക്ക് സന്തോഷവാർത്തയാകുന്നത് എന്തുകൊണ്ട്…?

ബംഗ്ലാദേശിൽ നാടകീയ നീക്കങ്ങൾ; ജമാഅത്തെ ഇസ്‌ലാമി എംപിമാർ സത്യപ്രതിജ്ഞ ബഹിഷ്കരിച്ചു!; ഭരണഘടനാ പരിഷ്കരണത്തെച്ചൊല്ലി പുതിയ തർക്കം!

ലീഗ് മതം പറഞ്ഞ് അധികാരക്കസേരകളിൽ അടയിരിക്കുന്നു; പത്തു വർഷത്തെ കുറവ് നികത്താൻ ലീഗ് വരുന്നു! ഈഴവർ തമ്മിൽ തല്ലി നശിക്കുന്നു; വെള്ളപ്പള്ളി നടേശൻ

ലീഗ് മതം പറഞ്ഞ് അധികാരക്കസേരകളിൽ അടയിരിക്കുന്നു; പത്തു വർഷത്തെ കുറവ് നികത്താൻ ലീഗ് വരുന്നു! ഈഴവർ തമ്മിൽ തല്ലി നശിക്കുന്നു; വെള്ളപ്പള്ളി നടേശൻ

രാഹുൽ ഗാന്ധി ആ കസേര അർഹിക്കുന്നില്ല”; കോൺഗ്രസ് വിട്ട് നവ്ജ്യോത് കൗർ ; പഞ്ചാബിൽ പാർട്ടി നശിക്കുന്നത്  അറിയുന്നില്ലെന്ന് വിമർശനം

രാഹുൽ ഗാന്ധി ആ കസേര അർഹിക്കുന്നില്ല”; കോൺഗ്രസ് വിട്ട് നവ്ജ്യോത് കൗർ ; പഞ്ചാബിൽ പാർട്ടി നശിക്കുന്നത്  അറിയുന്നില്ലെന്ന് വിമർശനം

പാകിസ്താനിൽ ചോരപ്പുഴ; ഒരേദിവസം മൂന്ന് ഭീകരാക്രമണങ്ങൾ, കുരുന്നടക്കം 14 പേർ കൊല്ലപ്പെട്ടു! ചാവേർ ആക്രമണത്തിൽ തകർന്ന് സ്കൂളും വീടുകളും

പാകിസ്താനിൽ ചോരപ്പുഴ; ഒരേദിവസം മൂന്ന് ഭീകരാക്രമണങ്ങൾ, കുരുന്നടക്കം 14 പേർ കൊല്ലപ്പെട്ടു! ചാവേർ ആക്രമണത്തിൽ തകർന്ന് സ്കൂളും വീടുകളും

ഇന്ത്യൻ ശാസ്ത്രജ്ഞനോടുള്ള ആരാധനമൂത്ത് മകന് നൽകിയത് ആ ഭാരതീയ നാമം; കേന്ദ്രമന്ത്രിയോട് രഹസ്യം വെളിപ്പെടുത്തി ഇലോൺ മസ്‌ക്

 ലോകത്തെ ആദ്യ ‘ട്രില്യണയർ’ പിറക്കുന്നു! ആസ്തി 850 ബില്യൺ ഡോളർ; സക്കർബർഗും ലാറി പേജും ബ്രൈനും ഒന്നിച്ചു വന്നാലും  മസ്കിൻ്റെ തട്ട് താണിരിക്കും

തോക്കിനെയും ഗുണ്ടകളെയും നേരിട്ടയാളാണ് ഞാൻ,പേടിപ്പിക്കാൻ നോക്കണ്ട;മനുഷ്യരെ സ്‌നേഹിക്കാൻ പഠിച്ചാൽ ഒരു സാമ്രാജ്യമുണ്ടാകും; പിണറായി വിജയൻ

പിണറായി സർക്കാരിന് കനത്ത പ്രഹരം; ‘നവകേരള സർവ്വേ’ നിയമവിരുദ്ധമെന്ന് ഹൈക്കോടതി; ഉത്തരവ് റദ്ദാക്കി! രാഷ്ട്രീയ കാമ്പയിന് ഖജനാവിലെ പണം വേണ്ട

amith sha

ഭാരതത്തിന് ഇത് ആഭ്യന്തര സുരക്ഷയുടെ ‘സുവർണ്ണ കാലം’; അക്രമങ്ങൾ 80 ശതമാനം കുറച്ചു; കശ്മീരും വടക്കുകിഴക്കൻ മേഖലയും ഇനി ശാന്തം; അമിത് ഷാ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies