ജീവിതം സന്തോഷത്തിന്റേയും സമൃദ്ധിയുടേയും നിറങ്ങളാൽ വർണാഭമാകട്ടെ; ഹോളി ആശംസകൾ നേർന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി : രാജ്യത്തെ ജനങ്ങൾക്ക് ഹോളി ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ജനങ്ങളുടെ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകട്ടെ എന്ന് മോദി പറഞ്ഞു. ''ഏവർക്കും സന്തോഷകരവും ...