സിനിമാ പ്രേമികളുടെ നെഞ്ച് തകരുന്ന വാർത്ത; ഈ പ്രസ്ഥാനം പൂട്ടാനൊരുങ്ങി അംബാനി; വരുന്നത് വമ്പൻ ട്വിസ്റ്റ്
മുംബൈ: വ്യവസായ രംഗത്ത് തൊട്ടതെല്ലാം പൊന്നാക്കുന്ന കോടീശ്വരനാണ് മുകേഷ് അംബാനി. കോടികളുടെ ലാഭം മാത്രം ലക്ഷ്യമിട്ട് മാത്രമേ ഏതൊരു സംരംഭത്തിലും അംബാനി കൈ വയ്ക്കൂ എന്നത് ഇതിനോടകം ...