യേശുവിന്റെ കുരിശുമരണത്തിന്റെ സ്മരണയിൽ ഇന്ന് ദു:ഖവെള്ളി; ആരാധനാലയങ്ങളിൽ പ്രത്യേക ചടങ്ങുകൾ
എറണാകുളം: യേശുവിന്റെ ത്യാഗത്തിന്റെയും കുരിശുമരണത്തിന്റെയും സ്മരണയിൽ ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ദു;ഖവെള്ളി ആചരിക്കുന്നു. അർദ്ധരാത്രി മുതൽക്ക് തന്നെ ഈ ദിനത്തോട് അനുബന്ധിച്ചുള്ള പ്രത്യേക പ്രാർത്ഥനകളും ചടങ്ങുകളും ആരംഭിച്ചു. ...