‘സ്ത്രീകള്‍ക്കെതിരായ അതിക്രമ കേസുകളില്‍ പൊലീസ് നിര്‍ബന്ധമായും പാലിക്കേണ്ട കാര്യങ്ങള്‍’; മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
രാജ്യത്തെ പൊലീസ് സേനകള്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണപ്രദേശങ്ങളിലേയും പൊലീസ് സേനകള്‍ക്ക് പെരുമാറ്റച്ചട്ടം ബാധകമായിരിക്കും. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ പൊലീസ് നിര്‍ബന്ധമായും എടുത്തിരിക്കേണ്ട നടപടികള്‍ ...