Home Minister Rajnath Singh

“മതപരിവര്‍ത്തനങ്ങള്‍ നിയന്ത്രണ വിധേയമാക്കണം”: മതം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ മതിക്കുന്നുവെന്ന് രാജ്‌നാഥ് സിംഗ്

രാജ്യത്ത് വന്‍ തോതില്‍ നടക്കുന്ന മതപരിവര്‍ത്തനങ്ങള്‍ നിയന്ത്രിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. 'നിങ്ങള്‍ ഹിന്ദു ആണെങ്കില്‍ ഹിന്ദു ആയിത്തനെ തുടരൂ, മുസ്ലിമാണെങ്കില്‍ മുസ്ലിമായും, ...

“ഇതൊരു വലിയ വിജയം”: ഐ.എസ് ബന്ധമുള്ളവരെ പിടികൂടിയ എന്‍.ഐ.എയ്ക്ക് അഭിനന്ദനമര്‍പ്പിച്ച് രാജ്‌നാഥ് സിംഗ്

ഇന്നലെ ഉത്തര്‍ പ്രദേശില്‍ നിന്നും ഡല്‍ഹിയില്‍ നിന്നും ഐ.എസ് ബന്ധമുള്ളവരെ അറസ്റ്റ് ചെയ്ത എന്‍.ഐ.എയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അഭിനന്ദനമര്‍പ്പിച്ചു. റിപബ്ലിക് ദിനത്തോടനുബന്ധിച്ച് വലിയ ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ട ...

“കൂടുതല്‍ എന്‍.ഡി.ആര്‍.എഫ് സേനയെ അയക്കും”: രാജ്‌നാഥ് സിംഗ്

കൂടുതല്‍ കേന്ദ്ര ദുരന്ത പ്രതികരണ സേനയായ എന്‍.ഡി.ആര്‍.എഫിനെ കേരളത്തിലേക്ക് അയക്കുമെന്ന്‌ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനുമായി രാജ്‌നാഥ് സിംഗ് സംസാരിച്ചു. ...

കേരളത്തിന് കൂടുതല്‍ സഹായം നല്‍കുമെന്ന് പ്രധാനമന്ത്രി. കൂടുതല്‍ ഹെലികോപ്റ്ററുകള്‍ കേരളത്തിലേക്ക്

മഴയും വെള്ളപ്പൊക്കവും മൂലം ദുരിതമനുഭവിക്കുന്ന കേരളത്തിന് കൂടുതല്‍ സഹായം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നല്‍കി. ഇതേപ്പറ്റി മുഖ്യമന്ത്രി പിണറായി വിജയന്‍ മോദിയുമായി സംസാരിച്ചിരുന്നു. കൂടാതെ ...

‘കേരളത്തിന് എല്ലാസഹായവും നല്‍കും. പിണറായി വിജയനുമായി ബന്ധപ്പെടാന്‍ സാധിച്ചില്ല’: രാജ്നാഥ് സിംഗ് ഞായറാഴ്ച കേരളത്തിലേക്ക്

മഴക്കെടുതിയില്‍ വലി നാശനഷ്ടങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കേരളത്തിന് എല്ലാവിധ സഹായവും നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. കേന്ദ്രം കൂടുതല്‍ സഹായം നല്‍കണമെന്ന് മന്ത്രിയോട് കേരളത്തിലെ ...

“നിങ്ങളെ ജയിലിലടയ്ക്കാത്തത് നിങ്ങള്‍ക്ക് വലിയൊരു ദൗത്യം ചെയ്ത് തീര്‍ക്കാനുള്ളത് കൊണ്ട് മാത്രം”: അസം പൗരത്വ പട്ടികയെപ്പറ്റി മാധ്യമങ്ങളോട് സംസാരിച്ച ഉദ്യോഗസ്ഥരോട് സുപ്രീം കോടതി

അസം പൗരത്വ പട്ടികയെപ്പറ്റി മാധ്യമങ്ങളോട് സംസാരിച്ച രണ്ട് ഉദ്യോഗസ്ഥരെ സുപ്രീം കോടതി വിളിപ്പിച്ച് താക്കീത് നല്‍കി. ആരോട് ചോദിച്ചിട്ടാണ് മാധ്യമങ്ങളോട് സംസാരിച്ചതെന്നും അവരുടെ കര്‍ത്തവ്യം കോടതിയുടെ നിര്‍ദേശങ്ങള്‍ ...

പട്ടിക വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാനുള്ള ബില്ലിനെ പിന്തുണച്ച് കോണ്‍ഗ്രസും

പട്ടിക വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാനുള്ള ബില്ലിനെ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. നിലവിലെ നിയമത്തില്‍ ഒരു മാറ്റവുമുണ്ടാകില്ലായെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.

റോഹിംഗ്യകളുടെ നുഴഞ്ഞ് കയറ്റം തടയാന്‍ കേന്ദ്രം: ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിനെ വിന്യസിച്ചുവെന്ന് രാജ്‌നാഥ് സിംഗ്

റോഹിംഗ്യന്‍ അഭയാര്‍ത്ഥികളുടെ നുഴഞ്ഞ് കയറ്റം തടയാന്‍ വേണ്ടി ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിനെയും അസം റൈഫിള്‍സിനെയും വിന്യസിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ലോക്‌സഭയില്‍ അറിയിച്ചു. ഇന്ത്യയില്‍ ...

യു.പിയില്‍ 60,000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് മോദി

ഉത്തര്‍ പ്രദേശില്‍ 60,000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചു. ഞായറാഴ്ച നടന്ന ചടങ്ങില്‍ പ്രധാനമന്ത്രിക്ക് പുറമെ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist