വീട്ടില്‍ തന്നെ ഇനി പാലുണ്ടാക്കാം, ചെയ്യേണ്ടതിങ്ങനെ
കടയില്‍ നിന്നുവാങ്ങുന്ന കണ്ടാമിനേറ്റഡ് ആയ പാലിനേക്കാള്‍ എന്തുകൊണ്ടും നല്ലതാണ് വീട്ടില്‍ തന്നെ ഉണ്ടാക്കിയെടുക്കുന്ന പാല്‍ വൈറൈറ്റികള്‍ എന്നാണ് പഠനം പറയുന്നത്. വീട്ടില്‍ തന്നെ ഗുണപ്രദവും രുചികരവുമായ പാലുണ്ടാക്കാന്‍ ...