കോവിഡ് സ്ത്രീകളുടെ കഷ്ടപ്പാട് മനസിലാക്കാൻ പുരുഷന്മാരെ സഹായിച്ചു, വീട്ടമ്മയാകുന്നത് നിസാര കാര്യമല്ല,അഭിമാനിക്കണമെന്ന് അമിതാഭ് ബച്ചൻ
സ്ത്രീകൾക്ക് സ്വയം അഭിമാനത്തോടെ സംസാരിക്കാൻ കഴിയണമെന്ന് ബോളിവുഡ് സൂപ്പർസ്റ്റാർ അമിതാഭ് ബച്ചൻ. ലോകകപ്പിൽ പാകിസ്താനെ പരാജയപ്പെടുത്തിയ ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിനെയും അദ്ദേഹം അഭിനന്ദിച്ചു. 'കോൻ ബനേഗ ...