നാല് വർഷമായി പ്രണയം; ഒരുമിച്ച് ജീവിക്കണമെന്ന് വാശിപിടിച്ചു; ഹോംസ്‌റ്റേ ജീവനക്കാരിയുടെ കൊലപാതകത്തിൽ കാമുകൻ അറസ്റ്റിൽ
ആലപ്പുഴ: വൈശ്യംഭാഗത്ത് ഹോംസ്‌റ്റേ ജീവനക്കാരിയായ അസം സ്വദേശിനി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി അറസ്റ്റിൽ. കൊലപ്പെട്ട ഹസീറ ഖാത്തൂന്റെ കാമുകൻ സാഹാ അലിയാണ് അറസ്റ്റിലായത്. ഇരുവരും തമ്മിൽ നാല് ...








