ഒറ്റ ചാര്‍ജില്‍ നൂറ് കിലോമീറ്റര്‍, ബാറ്ററിയും സ്വാപ്പ് ചെയ്യാം; ഹോണ്ട ആക്ടിവ ഇലക്ട്രിക് സ്‌കൂട്ടര്‍ നാളെയെത്തും
പ്രമുഖ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്റ് സ്‌കൂട്ടര്‍ ഇന്ത്യന്‍ വിപണിയിലെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ നാളെ അവതരിപ്പിക്കും. ആക്ടിവയുടെ ഇലക്ട്രിക് പതിപ്പാണ് വിപണിയില്‍ ...