പുകവലി ആരോഗ്യത്തിന് ഹാനികരം എന്നല്ല ഇനി സ്മാർട്ട്‌ഫോൺ ആരോഗ്യത്തിന് ഹാനികരം’; ഫോൺ ബോക്സിൽ മുന്നറിയിപ്പ് സന്ദേശം പതിപ്പിക്കാൻ രാജ്യം
ഊണിലും ഉറക്കത്തിലും വരെ സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവരായി മാറിയിരിക്കുകയാണ് ഇപ്പോഴത്തെ തലമുറ. നിങ്ങൾ അങ്ങനെ സ്മാർട്ട് ഫോണിന് അഡിക്റ്റ് ആയ ആളാണെങ്കിൽ ഇത് നിങ്ങൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ...