യാത്രകളെക്കുറിച്ച് തിരക്കാനായി ആദ്യം മെസ്സേജ് അയച്ചു ; രാഹുൽ മാങ്കൂട്ടത്തിലിൽ നിന്നും ഉണ്ടായ ദുരനുഭവം വിവരിച്ച് എഴുത്തുകാരി ഹണി ഭാസ്കരൻ
യൂത്ത് കോൺഗ്രസ് നേതാവും പാലക്കാട് എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ തുടർച്ചയായ ആരോപണങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞദിവസം നടി റിനി ആൻ ജോർജിന്റെ വെളിപ്പെടുത്തലിലെ യുവ നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ ...