വെള്ളം കുടിക്കുന്നിതിനിടെ ജീവനുള്ള തേനീച്ചയെ വിഴുങ്ങി;നാക്കിലും അന്നനാളത്തിനും തേനീച്ചയുടെ കുത്തേറ്റ് യുവാവ് മരിച്ചു
ഭോപ്പാല്‍:വെള്ളം കുടിക്കുന്നിതിനിടെ ജീവനുള്ള തേനീച്ചയെ വിഴുങ്ങി 22 കാരന്‍ മരിച്ചു.ബെറാസിയയിലെ മന്‍പുറ സ്വദേശിയായ ഹിരേന്ദ്ര സിംഗാണ് മരിച്ചത്. മദ്ധ്യപ്രദേശിലെ ബെറാസിയയിലാണ് സംഭവം. നാക്കിലും അന്നനാളത്തിനും തേനീച്ചയുടെ കുത്തേറ്റ് ...