ബാലിയിൽ ഹണിമൂണിന് പോയ വധൂവരന്മാർ ഫോട്ടോഷൂട്ടിനിടെ മുങ്ങിമരിച്ചു
ബാലി : ബാലിയിൽ ഹണിമൂണിന് പോയ വധൂവരന്മാർ മുങ്ങിമരിച്ചു. ചൈന്നെ സ്വദേശികളായ ലോകേശ്വരനും വിബുഷ്നിയയുമാണ് മരിച്ചത്. ഫോട്ടോ ഷൂട്ടിനിടെയാണ് അപകടം നടന്നത്. ഹണിമൂണിനിടെ വാട്ടർബൈക്ക് റൈഡ് നടത്താൻ ...