ഹണിറോസ് വിട്ടുവീഴ്ച ചെയ്യണമായിരുന്നു ;ബോബി ചെമ്മണ്ണൂർ ജയിലിൽ പോകുന്നതു കണ്ടപ്പോൾ വിഷമം തോന്നി ;സ്ത്രീകൾ നിയമത്തെ ദുരുപയോഗം ചെയ്യുന്നു; ഷിയാസ് കരീം
ബോഡി ഷെയ്മിംഗ് നടത്തിയതിന്റെ പേരിൽ ഒരാളെ ജയിലിൽ അടയ്‌ക്കേണ്ട കാര്യമുണ്ടോ എന്ന് ബിഗ്‌ബോസ് താരം ഷിയാസ് കരീം. ബോബി ചെമ്മണ്ണൂരിനെ ജയിലിൽ അടച്ചതിൽ വിഷമമുണ്ട് എന്ന് അദ്ദേഹം ...