കൊവിഡ് പോരാളികളായ നഴ്സുമാർക്ക് മധുരസമ്മാനം നൽകി; ഇന്ത്യൻ വംശജയായ 10 വയസ്സുകാരിക്ക് അമേരിക്കൻ പ്രസിഡന്റിന്റെ ആദരം
വാഷിംഗ്ടൺ: അമേരിക്കയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന നഴ്സുമാർക്ക് മിഠായിപ്പെട്ടികളും ആശംസാകാർഡുകളും നൽകിയ പത്തു വയസ്സുകാരിയായ ഇന്ത്യൻ വംശജയ്ക്ക് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ ആദരം. ഹനോവർ ...








