ഹോഷൻഗാബാദ് നഗരത്തിന്റെ പേര് മാറ്റി മധ്യപ്രദേശ് സർക്കാർ; അക്രമിയുടെ പേരിലല്ലാതെ ഇനി നർമദാപുരം എന്നറിയപ്പെടും
ഭോപാൽ ∙ മധ്യപ്രദേശിലെ ഹോഷൻഗാബാദ് നഗരത്തിന്റെ പേര് നർമദാപുരമെന്നാക്കി പുനർനാമകരണം ചെയ്തു. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനാണ് നഗരത്തിന്റെ പേര് മാറ്റിയത്. വെള്ളിയാഴ്ച ഹോഷൻഗാബാദിൽ നർമദ ജയന്തി ...