മാദ്ധ്യമ അതിശയോക്തിയല്ല, ‘ഇത് ക്രൂരത’;ബംഗ്ലാദേശിൽ ഹിന്ദു വേട്ട തുടരുന്നതിൽ താക്കീതുമായി ഭാരതം
ബംഗ്ലാദേശിൽ അടുത്തിടെയുണ്ടായ ഹിന്ദു യുവാക്കളുടെ കൊലപാതകങ്ങളിൽ ശക്തമായി പ്രതികരിച്ച് ഇന്ത്യ.ന്യൂനപക്ഷങ്ങൾക്കെതിരായ ശത്രുത ഇനി അവഗണിക്കാനാവില്ലെന്നും ഇത്തരം ക്രൂരതകളെ വെറും 'രാഷ്ട്രീയ അക്രമം' എന്ന് പറഞ്ഞ് ലഘൂകരിക്കാൻ ശ്രമിക്കരുതെന്നും ...








