ഊണിനൊപ്പം നൽകിയ മീനിന് വലിപ്പം കുറവെന്ന് ആരോപണം; ഹോട്ടൽ ജീവനക്കാരനെ മർദ്ദിച്ച യുവാക്കള്‍ അറസ്റ്റിൽ
പൊൻകുന്നം: ഊണിനൊപ്പം കൊടുത്ത കറിയിലെ മീനിന് വലിപ്പം കുറവാണെന്നാരോപിച്ച് ഹോട്ടൽ ജീവനക്കാരനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ആറ് പേർ പിടിയിൽ. കൊല്ലം നെടുമൺ കടുക്കോട് പ്രദീഷ് ...