‘കാശ് അണ്ണൻ തരും‘; ഹോട്ടൽ വാടക നൽകാത്തതിന് കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും ട്രോളി ജയരാജൻ
തിരുവനന്തപുരം: കൊല്ലത്ത് മത്സ്യത്തൊഴിലാളി സംഗമത്തിനെത്തിയ രാഹുല്‍ ഗാന്ധി എംപി താമസിച്ച ആഡംബര ഹോട്ടലിന്റെ വാടക അടച്ചില്ലെന്ന ആക്ഷേപത്തില്‍ പരിഹാസവുമായി സിപിഎം നേതാവ് പി ജയരാജൻ. രാഹുല്‍ ഗാന്ധിയെ ...