ഹൗസ് സർജൻസി തുടങ്ങിയ ശേഷം വന്ദന വീട്ടിൽ പോയത് വിഷുവിന്; പിന്നെ പോയത് അവളുടെ കണ്ണടഞ്ഞ ശേഷവും; ജൂനിയർ ഡോക്ടർമാരെ കൊലയ്ക്ക് കൊടുക്കുന്ന സർക്കാരിന്റെ ചൂഷണം
കൊട്ടാരക്കര: ജൂനിയർ ഡോക്ടർമാരെ രാവും പകലും ഇല്ലാതെ മണിക്കൂറുകളോളം തുടർച്ചയായി ഡ്യൂട്ടിയെടുപ്പിക്കുന്ന പ്രവണത ഡോ. വന്ദന ദാസിന്റെ മരണത്തോടെ ചോദ്യം ചെയ്യപ്പെടുന്നു. വന്ദനയുടെ സഹപ്രവർത്തകരായിരുന്ന ജൂനിയർ ഡോക്ടർമാരാണ് ...