ഇടവകയിലെ വീട്ടമ്മയുമായി നാടുവിട്ട് ധ്യാനകേന്ദ്രത്തിലെ ശുശ്രൂഷകള്‍ക്ക് നേതൃത്വം വഹിച്ചിരുന്ന കൊച്ചച്ചന്‍; പ്രതിഷേധവുമായി വിശ്വാസികള്‍
കണ്ണൂർ: തലശേരി അതിരൂപതയിലെ വികാരിക്കെതിരെ വീണ്ടും ലൈംഗിക ആരോപണം. ഇത്തവണ വീട്ടമ്മയുമായി വികാരി നാടുവിടുകയും ചെയ്തു. തലശേരി അതിരൂപതയിലെ വികാരിമാര്‍ക്കെതിരെ അടുത്തിടെ കടുത്ത അമര്‍ഷമാണ് ഉയര്‍ന്നിരുന്നത്. ഇവരെ ...