അത് പൂച്ച; രാഷ്ട്രപതി ഭവനിൽ കണ്ടത് പുലിയല്ലെന്ന് ഡൽഹി പോലീസ്
ന്യൂഡല്‍ഹി: സത്യപ്രതിജ്ഞാ ചടങ്ങിൻ്റെ തത്സമയ സംപ്രേക്ഷണത്തിനിടെ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ബിജെപി എംപി ദുർഗാദാസ് ഉയികെ സത്യപ്രതിജ്ഞാ നടപടികൾ പൂർത്തിയാക്കിയതിനുശേഷം രേഖകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ...