2000 രൂപ ടിക്കറ്റുകൾ എല്ലാം വിറ്റുപോയി; ആദിപുരുഷ് ആദ്യ ഷോകൾ ഹൗസ്ഫുൾ
മുംബൈ : ഓം റൗട്ടിന്റെ സംവിധാനത്തിൽ പ്രഭാസ് നായകനായെത്തുന്ന ആദിപുരുഷ് എന്ന ചിത്രം അടുത്ത വെള്ളിയാഴ്ച റിലീസ് ആവുകയാണ്. രാമ-രാവണ യുദ്ധത്തെ ആസ്പദമാക്കി പുറത്തിറക്കുന്ന ചിത്രത്തിന് മികച്ച ...