പോലീസുകാരനെ വെടിവെച്ചുകൊന്നു; മണിക്കൂറുകൾക്കകം ലഷ്കർ ഭീകരരുടെ വീടുകൾ ബുൾഡോസർ വെച്ച് തകർത്ത് സുരക്ഷാസേന!
ജമ്മു കശ്മീരിലെ അനന്ത്നാഗിൽ പോലീസുകാരനെ ഭീകരർ വെടിവെച്ചുകൊന്നതിന് പിന്നാലെ ഭീകരർക്കെതിരെ കടുത്ത നടപടിയുമായി സുരക്ഷാസേന. നിരോധിത ഭീകരസംഘടനയായ ലഷ്കറെ തൊയ്ബയിലെ (LeT) സജീവ ഭീകരരായ രണ്ട് പേരുടെ ...








