ഹിന്ദുമതവിശ്വാസികളുടെ വീടുകൾ അടിച്ചു തകർത്ത് നൂറോളം വരുന്ന മതമൗലികവാദികൾ; ക്ഷേത്രത്തിൽ അഭയം പ്രാപിച്ച് കുടുംബങ്ങൾ; കേസെടുക്കാൻ വിസമ്മതിച്ച് പോലീസ്
ഇസ്ലാമാബാദ്: പാകിസ്താനിൽ ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും എതിരായ ആക്രമണങ്ങൾ വർദ്ധിക്കുന്നു. റാവൽപിണ്ടിയിൽ കഴിഞ്ഞ 70 വർഷമായി താമസിക്കുന്ന ഹിന്ദു കുടുംബങ്ങളുടെ വീടുകൾ മതമൗലികവാദികൾ തകർത്തു. മുസ്ലീം ഇതര വിശ്വാസികളായ ...