വീടെന്ന സ്വപ്‌നം എളുപ്പത്തിൽ സാക്ഷാത്കരിക്കാം; കേന്ദ്രം നൽകും 20 ലക്ഷം
ന്യൂഡൽഹി: വീടെന്ന സ്വപ്‌നം സാക്ഷാത്കരിക്കാൻ സാധാരണക്കാർക്ക് താങ്ങായി കേന്ദ്രസർക്കാർ. ഈടില്ലാതെ വീടു വയ്ക്കാൻ ആവശ്യമായ തുക വായ്പയായി നൽകുന്ന സേവനത്തിനാണ് കേന്ദ്രസർക്കാർ തുടക്കമിടുന്നത്. അപേക്ഷകർക്ക് ഇത്തരത്തിൽ 20 ...