പേരാവൂരിലെ സി പി എം നിയന്ത്രണത്തിലുള്ള ഹൗസിംഗ് സൊസൈറ്റി ചിട്ടി ആരംഭിച്ചത് പി ജയരാജന്റെ അനുമതിയോടെയെന്ന് സെക്രട്ടറി; ഭീഷണിക്ക് പിന്നാലെ മലക്കം മറിഞ്ഞ് പി വി ഹരിദാസ്
കണ്ണൂര്‍: പേരാവൂരില്‍ സി പി എം നിയന്ത്രണത്തിലുള്ള ഹൗസിംഗ് സൊസൈറ്റി ചിട്ടി ആരംഭിച്ചത് പി ജയരാജന്റെ അനുമതിയോടെയെന്ന് സെക്രട്ടറി പി വി ഹരിദാസ്. എന്നാല്‍ വസ്തുതക്ക് നിരക്കാത്ത ...