സൗദി അറേബ്യയ്ക്ക് നേരെ വീണ്ടും യെമന്‍ ഹൂതികളുടെ ആക്രമണശ്രമം; ഡ്രോണും സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച ബോട്ടും തകർത്ത് സൗദി സേന
റിയാദ്: സൗദി അറേബ്യ ലക്ഷ്യമിട്ട് വീണ്ടും യെമന്‍ സായുധ വിമത സംഘമായ ഹൂതികളുടെ ഡ്രോണ്‍ ആക്രമണം. സൗദി അറേബ്യയിലെ ഖമീസ് മുശൈത്ത് ലക്ഷ്യമിട്ടാണ് യെമനില്‍ നിന്ന് ഡ്രോണ്‍ ...